Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവെെത്തിലെ ഇന്ത്യൻ പൗരന്മാർക്ക് അഞ്ചുവർഷം കാലാവധിയുളള ഇ-വിസാ സംവിധാനം ആരംഭിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഇ-വിസ സംവിധാനം വന്നതോടെ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്.

വിസാ ഫീസ് കാലാവധിക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. അഞ്ച് വർഷത്തെ ഇ-വിസയ്ക്ക് 80 യുഎസ് ഡോളറും, കുറഞ്ഞ കാലാവധിയുള്ളവയ്ക്ക് 40 യുഎസ് ഡോളറും പ്രാരംഭ നിരക്കായി നിശ്ചയിച്ചിട്ടുണ്ട്. സാധാരണ സാഹചര്യത്തിൽ അപേക്ഷ പ്രോസസ്സിംഗ് മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഇന്ത്യയിലെത്തുമ്പോൾ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer