Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ജനനായകൻ’ ടീസർ വിജയ്‍യുടെ 51-ാം ജന്മദിനമായ ജൂൺ 22-ന് റിലീസ് ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയി നായകനാകുന്ന ‘ജനനായക’ൻ്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ജനനായകന്റെ’ ടീസർ വിജയ്‍യുടെ 51-ാം ജന്മദിനമായ 2025 ജൂൺ 22-ന് റിലീസ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചലച്ചിത്രമായാണ് ജനനായകൻ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജനുവരി 9-ന് പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer