Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jananayakan

ജനനായകൻ’ സിനിമ ചോർന്നതിൽ കർശന നടപടി വേണമെന്ന് രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾ

തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വിശേഷണമുള്ള ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സിനിമയുടെ പൂർണ്ണരൂപം പുറത്തുവന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇത്തരത്തിൽ ലീക്കായത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ​തുടക്കത്തിൽ ഈ സംഭവത്തിനെതിരെ സിനിമാ ലോകത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ നടൻ ശിവകാർത്തികേയൻ പരസ്യമായി പ്രതിഷേധവുമായി എത്തിയതോടെ […]
Read more

ജനനായകൻ റിലീസ് വൈകും; റീ- സെൻസറിങ് മാറ്റിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വിജയ് നായകനാകുന്ന ജന നായകൻ എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകാൻ സാധ്യത. തിങ്കളാഴ്ച നടത്താനിരുന്ന സെൻട്രൽ ബോഡർ ഓഫ് ദിൽമ സെർറ്റിഫിക്കേഷൻ (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള ചിത്രത്തിന്റെ പ്രദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയതെന്ന് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടതായിരുന്നുവെന്നും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന് ഇതിനായി നിർദേശം ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. […]
Read more

ജനനായകന്‍ റിലീസ് ; സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജിയുമാടി സെന്‍സര്‍ ബോര്‍ഡ്

ഡല്‍ഹി : വിജയ് നായകനായ ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിഗണിച്ചാണ് നീക്കം. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ അപ്പീല്‍ വന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ടാണ് തടസഹര്‍ജി. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കേസ് സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് […]
Read more

വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി

ദില്ലി :സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിജയ് ചിത്രം ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ സുപ്രീംകോടതി നിർദേശിച്ചു . വരുന്ന ജനുവരി 21 നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി . കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് […]
Read more

ജനനായകനിൽ വിജയ് ആലപിച്ച “ചെല്ല മകളേ” പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

വിജയുടെ ജനനായകനിലെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ജനനായകനിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം ചെല്ല മകളേ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 […]
Read more

വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം ‘ഒരു പേരെ വരലാര്’ റിലീസായി

വിജയുടെ അവസാന അഭിനയചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകന്‍’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാല്‍ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെതുന്നത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസര്‍ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും […]
Read more

‘ജനനായകൻ’ ഓഡിയോ ലോഞ്ച് ഗംഭീരമാക്കാൻ ദളപതി ആരാധകർ; അരങ്ങേറുന്നത് മലേഷ്യയിൽ

വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനനായകൻ’. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജനനായകനെത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് കെവിഎൻ പ്രൊഡക്ഷൻസ്. ഡിസംബർ 27 ന് മലേഷ്യയിലെ കുലാലംപൂർ ബുക്കയ്റ്റ് ജലീൽ സ്റ്റേഡിയത്തിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അരങ്ങേറുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും […]
Read more

ഇനിയും 56 ദിവസം ബാക്കി; ‘ജനനായകൻ’ കാണാൻ ഇപ്പോഴേ ഹൗസ്‍ഫുള്‍

കൊച്ചി: അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ‘ജനനായകൻ’ ന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് ആരാധകർ. ഏറെ വിജയ് ആരാധകരുള്ള കേരളത്തിലും പ്രീ റിലീസ് ഹൈപ്പ് അങ്ങനെ തന്നെ നിൽക്കുകയാണ്. കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ സീറ്റിംഗ് കപ്പാസിറ്റി ഉള്ള തിയറ്ററായ എറണാകുളം കവിതയിലെ ഫാന്‍സ് ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചാണ് വിവരങ്ങൾ . ജനുവരി 9 ന് പുലര്‍ച്ചെ […]
Read more

അനിരുദ്ധിന്റെ മ്യൂസിക്കില്‍ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തില്‍ ‘ദളപതി കച്ചേരി’ ഗാനം പ്രേക്ഷകരിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേര്‍ന്നാണ്. എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് […]
Read more

ജനനായകൻ’ പക്കാ ഫെയർവെൽ പടമായിരിക്കും; വെളിപ്പെടുത്തി എച്ച്. വിനോദ്

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുൻപ് വിജയ്‌യുടെതായ് പുറത്തിറങ്ങുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ എച്ച്. വിനോദ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജനനായകൻ വിജയ്‌യുടെ പക്കാ ഫെയർവെൽ സിനിമയായിരിക്കുമെന്നും, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂവെന്നും സിനിമയൊരു കംപ്ലീറ്റ് മീൽസ് ആയിരിക്കുമെന്നുമാണ് എച്ച്. വിനോദ് […]
Read more
Advertisement
WhiteswanTV Footer