സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : ഒഡീഷ ഗവർണർ രഘുബർ ദാസ് വോട്ട് രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡീഷ ഗവർണറും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ രഘുബർ ദാസും കുടുംബവും ജംഷഡ്പൂരിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ദാസിന്റെ മരുമകൾ പൂർണിമ ദാസ് സാഹു ജംഷഡ്പൂർ ഈസ്റ്റ് അസംബ്ലി സീറ്റ് സ്ഥാനാർത്ഥിയാണ്.

ജംഷഡ്പൂർ ഈസ്റ്റ് അസംബ്ലി സീറ്റ് എൻഡിഎയുടെ കോട്ടയാണ്. ഈ സീറ്റിൽ കോൺഗ്രസിന്റെ അജോയ് കുമാറിനെയാണ് പൂർണിമ ദാസ് സാഹു നേരിടുന്നത്.

Tags :

Recent News

Advertisement