Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കളരി ശില്പശാല നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് (ഓട്ടോണമസ് ) ൽ കളരി ശില്പശാല നടത്തി. യുജിസി ശുപാർശ പ്രകാരം കോളജിൽ നിലവിൽ വന്ന ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത കളരി അധ്യാപകൻ ആർ എൽ വി സുഭാഷ് ശില്പശാല ഉദ്ഘാടനം ചെയ്തു.

കേരളത്തിന്‍റെ പരമ്പരാഗത ആയോധനവിദ്യയായ കളരിയിലൂടെ ആത്മവിശ്വാസവും പ്രതിരോധവും സ്വായത്തമാക്കാനുള്ള പരിശീലനമാണ് ശില്പശാലയിൽ നൽകിയത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഐ കെ എസ് കൺവീനർ മിസ്. ഷിജി. വി.കെ, ഐ.കെ സ് സ്റ്റുഡന്‍റ് കോർഡിനേറ്റർ സൂര്യ സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix