സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബോക്‌സ് ഓഫീസില്‍ കുതിച്ച് കല്‍ക്കി 2898 എ ഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രഭാസ് നായകനായ കല്‍ക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു.ഷാരൂഖ് ഖാന്റെ പത്താന്റെ ഫൈനല്‍ കളക്ഷന്‍ മറികടന്നാണ് കല്‍ക്കിയുടെ മുന്നേറ്റമെന്നത് പ്രധാനമാണ്.പ്രഭാസിന്റെ ബാഹുബലി 2 ആണ് കളക്ഷനില്‍ നിലവില്‍ വടക്കേ അമേരിക്കയില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമത്.ബോളിവുഡിനെയും മറികടന്നാണ് തെലുങ്കില്‍ നിന്നുള്ള ചിത്രങ്ങളുടെ കുതിപ്പെന്നത് അമ്പരപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കല്‍ക്കിക്ക് കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. വടക്കേ അമേരിക്കയില്‍ കല്‍ക്കി ആകെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കി ഒരുക്കിയതെന്നതിനാല്‍ ചിത്രം റിലീസിന് മുന്നേ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു.രാജ്യമൊട്ടാകെ ആരാധകരുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളിലെ നായകനാണ് പ്രഭാസ് എന്നതും കല്‍ക്കിക്ക് തിയറ്ററുകളില്‍ അനുകൂല ഘടകമായി.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.