സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘കാന്താര എ ലെജന്‍ഡ്‌’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാത്തിരിപ്പുകൾക്ക് ഒടുവിൽ കാന്താരയുടെ റിലീസ് തീയ്യതി വന്നിരിക്കുകയാണ്. കാന്താര എ ലെജന്‍ഡ്‌ ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ രണ്ടിന്‌ തീയറ്ററിലെത്തും. യാതൊരു ഹൈപ്പും ഇല്ലാതെ അപ്രതീക്ഷിതമായി വന്ന് സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ചിത്രമാണ് കാന്താര. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര എ ലെജന്‍ഡ്‌.

ഋഷഭ് ഷെട്ടി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഹോംബാല ഫിലിംസിന്റെ യൂട്യൂബിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് വീഡിയോയിലുള്ളത്. ഫസ്റ്റ് ലുക്ക് ടീസറിന് ഇതുവരെ 33 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് യൂട്യൂബില്‍ മാത്രമുള്ളത്. ജയറാം ഈ ചിത്രത്തിന്റെ ഭാഗമാണ്.

Tags :

Recent News

Advertisement