കാസർഗോഡ് : മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം നടന്നത്. മുഹ്സിൻ എന്നയാളാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. നിലവിൽ ഷമീം ബാനു ണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ തന്നെ യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മുഹ്സിൻ ഷമീം ബാനുവിനെ കുത്തിയത്. ആക്രമണത്തിൽ ഷമീം ബാനുവിന് മുഖത്തും പരിക്കേറ്റു.






