Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുനടന്നാൽ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ ബി ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ
വ്യക്തിപരമായ അഭിപ്രായം ആണിതെന്നും ഗണേഷ് കുമാർ പറഞ്ഞു. പലരും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. റോഡിൽ ഉണ്ടാകുന്ന പല അപകടങ്ങൾക്കും നടയാത്രക്കാരുടെ അശ്രദ്ധ കാരണമാണ്. കഴിഞ്ഞ വർഷത്തേക്കാൾ റോഡ് അപകടങ്ങൾ ഈ വർഷം കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രധാനപ്പെട്ട കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix