സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണം; സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതിനിഷേധം ആണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച ഓൺലൈനായാണ് ഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച ഹർജി കോടതിയിൽ ചർച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രശാന്ത് ഭൂഷൺ വിദ്യാർഥികൾക്കായി കോടതിയിൽ ഹാജരായേക്കും.

15 പേരാണ് ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. കേരള സിലബസിലെ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കിൽ നിന്നും ഏകദേശം 27 മാർക്ക് കുറച്ച് അതിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയാണ് 12 വർഷമായി തുടർന്നു വരുന്നത്. ഇത് വിദ്യാർഥികളോടുള്ള നീതി നിഷേധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Content: Kerala Syllabus Students Approach Supreme Court to Stay KEEM Rank List

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.