Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്നും ജയമില്ലെങ്കിൽ കൊൽക്കത്ത പുറത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. സീസണിൽ ഇതുവരെ ആദ്യവിജയം നേടാൻ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ മത്സരത്തിനിറങ്ങുമ്പോൾ ഇന്നും ജയമില്ലെങ്കിൽ കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏകദേശം അവസാനിക്കും. ഒരു മത്സരത്തിൽ മാത്രം പരാജയം വഴങ്ങി മികച്ച ഫോമിൽ മുന്നേറുന്ന രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ കൊൽക്കത്തയ്ക്ക് ജയം അനിവാര്യമാണ്. ബാറ്റിംഗിലും ബൗളിംഗിലും അടക്കം ടീമിന്റെ മോശം പ്രകടനം കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. ടോസ് നേടിയ രാജസ്ഥാനാണ് ആദ്യ ബാറ്റിംഗ്.

Recent News

Advertisement
WhiteswanTV Footer