Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം ജില്ലാ കേരളോത്സവം സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്‍റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുകയുണ്ടായി.

കലാമത്സരങ്ങളില്‍ ഇരുന്നൂറ്റിതൊണ്ണൂറ് പോയിന്‍റും കായിക ഇനങ്ങളില്‍ നൂറ്റിയറു പത്തിയൊൻപത് പോയിന്‍റും നേടിയാണ് ചങ്ങനാശേരി നഗരസഭ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കലാമത്സരങ്ങളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് എൺപതു പോയിന്‍റോടെ രണ്ടാം സ്ഥാനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അറുപതിയേട്ട് പോയിന്‍റോടെ മൂന്നാം സ്ഥാനവും നേടി.

കായിക മത്സരങ്ങളില്‍ നൂറ്റിയിറുപത്തിയേട്ട് പോയിന്‍റുമായി ളാലം ബ്ലോക്ക് രണ്ടാം സ്ഥാനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് നൂറ്റിമൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ നിന്നായി നന്നൂറ്റിയൻപത്തിയൊൻപത് പോയിന്‍റ് നേടി ചങ്ങനാശേരി നഗരസഭ ഓവറോള്‍ കിരീടം സ്വന്തമാക്കി.

ഇരുന്നൂറ്റിമുപ്പതിയൊന്നു പോയിന്‍റ് നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നൂറ്റിയെഴുപതിയൊന്നു പോയിന്‍റ് നേടിയ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഇരുപതിയേട്ട് പോയിന്‍റുമായി ചങ്ങനാശേരി നഗരസഭയിലെ അനന്യ രാജീവ് കലാതിലകവും മുപ്പതു പോയിന്‍റുമായി പാമ്പാടി ബ്ലോക്കിലെ മിഥുന്‍ കെ. രാജു കലാപ്രതിഭയുമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix