Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് രണ്ട് ദിവസമായി ദുരിതപ്പെയ്ത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴയുടെ ദുരിതപ്പെയ്ത്ത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ ജില്ലയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പെയ്ത മഴയിൽ ജനം വലഞ്ഞു. മഴയോടൊപ്പം അതിതീവ്ര കാറ്റും, ഇടിയും മിന്നലും, പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനും കാരണമായി. റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറിയതും, കുഴികളും, റോഡും മനസ്സിലാകാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. കോഴിക്കോട് പെരുന്തുരുത്തിയിൽ വൈദ്യുത കമ്പിയിലേക്ക് ചാഞ്ഞ ഉണങ്ങിയ ഓലയ്ക്ക് തീ പിടിച്ചത് പ്രദേശവാസികളിൽ ആശങ്ക പടർത്തി.

Advertisement
WhiteswanTV Footer