Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിലെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിൽ എത്തി. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടിയാണ് ഇത്തവണ മറികടന്നിരിക്കുന്നത്.

മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി ക്യത്യമായ പ്ലാനിം​ഗോടുകൂടി വെള്ളി, ശനി, ‍ഞായ‌ർ ദിവസങ്ങളിൽ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ​ഗുണകരമായി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.

Recent News

Advertisement
WhiteswanTV Footer