സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്ദമംഗലം ചൂലൂർ സി.എച്ച്.സെന്റർ വളണ്ടിയർമാർ സ്ഥാനാർത്ഥികളായി രംഗത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കുന്ദമംഗലം ചൂലൂർ സി.എച്ച്. സെന്ററിൽ വളണ്ടിയർമാരായി പ്രവർത്തിക്കുന്ന വനിതാ ലീഗ് പ്രവർത്തകർ പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് സെന്റർ പ്രസിഡന്റ്‌ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.പി. മൊയ്തീൻ ഹാജി, ആലി ഹസ്സൻ, കെ.പി.യു. അലി, ബഷീർ മാസ്റ്റർ, എ.പി. സഫിയ, ഷമീന വെള്ളക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. സ്ഥാനാർത്ഥികളായ മുനീറത്ത് ടീച്ചർ (മാവൂർ), എ.സി. ആയിഷബി, കെ.കെ. മിന്നത്ത്, ഷംസാദ നജീബ് (കുന്ദമംഗലം), അമീന ബാനു (കാരശ്ശേരി), ആയിഷ ചേലപ്പുറത്ത്, ജ്യു മൈല (കൊടിയത്തൂർ), ജസീല (മുക്കം), സുഹറ അമീർ (ഈസ്റ്റ് മലയമ്മ), ബബില സജിൻ (വെള്ളലശ്ശേരി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement