സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കരേക്കാട് കാളപൂട്ടിൽ കുരുണിയൻ മോൻ ഒതുക്കുങ്ങലിന് കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കുരുണിയൻ ഫാൻസ് വാട്സ്ആപ്പ് കൂട്ടായ്മ നാലാമത് സംഘടിപ്പിച്ച കരേക്കാട് കാളപൂട്ടിൽ ഒന്നാം സ്ഥാനം നേടി കുരുണിയൻ മോൻ ഒതുക്കുങ്ങൽ. ആവേശത്തിന്റെ ആരവമുയർത്തിയ എഴുപതോളം കന്നുകളെയാണ് പൂട്ടിയത്. 39.70 സെക്കന്റ് സമയം കൊണ്ടാണ്ട് ഓടി തീർത്തത്. ഒന്നാ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാർ കുരുണിയൻ മോൻ ഒതുക്കുങ്ങലിന് ലഭിച്ചു. ആയിരക്കണക്കിന് കാളപൂട്ട് പ്രേമികളാണ് കണ്ടെത്തിൽ മത്സരം കാണാൻ തടിച്ചുകൂടിയത്.

ആദ്യ റൗണ്ടിൽ കുരുണിയൻ മോൻ ഒതുക്കുങ്ങൽ (13.35),മുണ്ടായിൽ ഋതു മോൻ ചരങ്കാവ്(13.37),കെവി സക്കീർഐലക്കാട് 2(13.38),നാലകത്ത് മുഹമ്മദ് ഹാജി കോട്ടോപ്പാടം (13.42),ചിറ്റങ്ങാടൻ സുഫൈൽ മോൻ കാവനൂർ 2(13.44),കെവി അഖിൽ ഐലക്കാട് (13.49) എന്നിങ്ങനെയും. രണ്ടാം റൗണ്ടിൽ മുണ്ടായിൽ ഋതു മോൻ ചരങ്കാവ് 2 (26.49),നാലകത്ത് മുഹമ്മദ് ഹാജി കോട്ടോപ്പാടം(26.93),കെവി സക്കീർ ഐലക്കാട് 2 ( 26.93),
കുരുണിയൻ ഫായിസ് മോൻ ഒതുക്കുങ്ങൽ(27.38) എന്നിങ്ങനെയും ഫൈനൽ റൗണ്ടിൽ കുരുണിയൻ മോൻ ഒതുക്കുങ്ങൽ(39.70), കെവി സക്കീർ ഐലക്കാട് 2(40.60), നാലകത്ത് മുഹമ്മദ് ഹാജി കോട്ടോപ്പാടം(40.64),ഇളയോടത്ത് കല്ലിങ്കൽ ഷാഫി പുല്ലൂർ ( 40.94),കെവി ബാവ ഹാജി ഐലക്കാട്( 41.50) എന്നിങ്ങനെ മത്സര സ്കോർ

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.