Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം.ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ക്ക് നാശനഷ്ടം.ആളപായമില്ല.
കോട്ടയത്തെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശന വിലക്ക്.ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രി കാലയാത്രയും നിരോധിച്ചു.

കോട്ടയം തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കാഞ്ഞിരപ്പളളി-ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെളളക്കെട്ട്.നടക്കലില്‍ വെളളക്കെട്ട് രൂക്ഷം.നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പാലാ നഗരത്തിലും വെളളംക്കയറി.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer