സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും. ഇന്ന് രാവിലെ 10 മണിയോടെ എത്തുന്ന സ്വരാജിന് വമ്പിച്ച സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തുന്നതോടെ ശക്തമായ പ്രചാരണങ്ങൾ ആരംഭിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മത, സാമുദായിക, സാംസ്കാരിക നേതാക്കന്മാരുമായി സ്വരാജ് കൂടിക്കാഴ്ച നടത്തും.

അൻവർ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനാണ് എൽഡിഎഫ് തീരുമാനം,കൂടാതെ കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്ന കേന്ദ്രത്തിനെതിരെ മൗനം പാലിക്കുന്നെന്ന പ്രചാരണവും ഇടതുപക്ഷം ഉപയോഗിക്കാൻ സാധ്യത ഉണ്ട്. കഴിഞ്ഞ ഒൻപത് വർഷക്കാലം നിലമ്പൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പ്രചരണത്തിൽ ഊന്നിപ്പറയാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങളോട് സ്ഥാനാർത്ഥി പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം. അൻവർ വിഷയവും ഇതിൽ ഉൾപ്പെടും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.