Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കും: ബിനോയ് വിശ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽഡിഎഫ് മതങ്ങളെ മാനിക്കുകയും മതഭ്രാന്തിനെ പിന്തുണക്കുകയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽഡിഎഫിന്റെ നിലപാട്, എന്നാൽ മതഭ്രാന്തിനോട് മുട്ടുമടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും, അതിനുള്ള മറുപടി സജി തന്നെ പറയേണ്ടതായിരിക്കും. ഇത്തരം കാര്യങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യേണ്ടതില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എൻഎസ്എസ് സംബന്ധിച്ച മാറ്റത്തെ പോസിറ്റീവായി കാണുന്നു എന്നും, ഇടതുപക്ഷം ശരിയെന്ന് തിരിച്ചറിഞ്ഞാൽ അത് പറയുന്നതിൽ വിമർശനം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് വരെ എൻഎസ്എസ് നിലപാട് ശരിയെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix