സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി; കോൺഗ്രസ് ധർണ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ഗാന്ധിജിയെ തമസ്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ യോഗവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ ദക്ഷിണാഫ്രിക്കക്കാർ പോലും ചെയ്യാത്ത പാതകമാണ്  കേന്ദ്രസർക്കാർ ചെയ്തത്. ആയിരക്കണക്കിന് ഗ്രാമങ്ങളിലെ പട്ടിണിക്കൂരകളിൽ അരി മേടിക്കുന്ന പദ്ധതിയെയാണ് പേരുമാറ്റിയും ഫണ്ട് നൽകാതെയും സർക്കാർ തകർക്കുന്നത്. ഗാന്ധിയില്ലാത്ത ഇന്ത്യയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയെ  ഓർക്കുന്നവർ ആദ്യം ഇന്ത്യയെയാണ് ഓർക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യൂസ്, ഡിസിസി ഭാരവാഹികളായ മോഹൻ കെ.നായർ, ടി.സി.റോയ്, ഷേർളി തര്യൻ, എം.പി.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.