സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി വിദ്യാർത്ഥികൾ മുന്നിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഡിജിറ്റല്‍ സാക്ഷരതയില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്ത്. 14 ജില്ലകളിലെയും 358 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ നടത്തിയ 2024ലെ വിദ്യാഭ്യാസ നിലവാര പഠന റിപ്പോര്‍ട്ടിലാണിത്.

29.1 ശതമാനത്തിന് സ്വന്തം സ്മാര്‍ട്ട് ഫോണുണ്ട്. 14 മുതല്‍ 16 വയസുവരെയുള്ള 97.3 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തില്‍ 82.2 ശതമാനമാണ് ദേശീയനിലവാരം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയുന്നത് 76 ശതമാനത്തിനാണ്. ആണ്‍കുട്ടികളില്‍ 89.4 ശതമാനത്തിനും പെണ്‍കുട്ടികളില്‍ 88.9 ശതമാനത്തിനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനറിയാം.

വിദ്യാര്‍ത്ഥികളില്‍ 82.4 ശതമാനവും വിദ്യാഭ്യാസ, പഠനാവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. ആണ്‍കുട്ടികളില്‍ 91.9 ഉം പെണ്‍കുട്ടികളില്‍ 90.8ഉം ശതമാനം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.