മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്നു. വാർധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം.
Content: Mammootty’s father-in-law P.S. Abu passes away






