Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഇന്ന് രാവിലെ പത്ത് മണിക്ക് മനോജ് എബ്രഹാം പേരൂര്‍ക്കടയിലെ ഓഫീസിലാണ് അദ്ദേഹം ചുമതലയേറ്റത്ത്. മനോജ് എബ്രഹാമിനൊപ്പം ഇന്റലിജന്‍സ് മേധാവിയായി പി വിജയനും ചുമതലയേറ്റു. പി വിജയന്‍ പട്ടത്തെ ഓഫീസില്‍ എത്തിയാണ് ചുമതലയേറ്റത്.

ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം ആര്‍ അജിത്കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാം ചുമതലയേറ്റത്. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാമിന്റെ സ്ഥാനമാറ്റം. മനോജ് എബ്രഹാമിന്റെ ഒഴിവിലേക്കാണ് പി വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതലയേറ്റത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer