സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ട : 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : പെരുമ്പാവൂരിൽ 110 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ. പെരുമ്പാവൂർ എ.സി.പി യുടെ പ്രത്യേക സ്ക്വഡിന്റെ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.അസം സ്വദേശികളായ ഷുക്കൂര്‍ അലി സബീര്‍ ഹുസൈന്‍ സദ്ദാം ഹുസൈന്‍ , റമീസ് രാജ് എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പിടികൂടിയത്.

രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളെ കേദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്ത വരുകയാണ് . 10 ലക്ഷത്തിൽ അതികം വില വരുന്ന ഹെറോയിനാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയത്. ലഹരി വസ്തുക്കൾ എത്തിച്ചത് എവിടെ നിന്ന് ആണ് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരുകയാണ് .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.