Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കമ്പമല വനമേഖലയിൽ വൻ കാട്ടുതീ; തീയണക്കാൻ ശ്രമം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നു. കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങളുടെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ വനമേഖലയിലെ പുൽമേടിലാണ് തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും നിഴലിക്കുന്നു. കമ്പമലയിൽ വിവിധ ഭാഗങ്ങളിലായി പുക ഉയരുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer