സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ. പിണറായി വിജയനും ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനുമായി ഒരുമിച്ചുള്ളതും, പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ചത്. ഇതിൽ രണ്ട് ചിത്രത്തിലും ഓരോ ക്യാപ്ഷനുകൾ വീതം നൽകിയിട്ടുണ്ട്.

നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്നാണ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾ ഇഡിയെ കൈകാര്യം ചെയ്യ്, ഞാൻ പോയി തൃശ്ശൂർ ശരിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് പ്രധാനമന്ത്രിക്ക് ഒപ്പമുളള ചിത്രത്തിനും നൽകിയാണ് കുഴൽനാടന്റെ ട്രോൾ.

കൂടാതെ ഇരു ചിത്രങ്ങള്‍ക്ക് താഴെയായി കൺവിൻസിങ് സ്റ്റാറെന്ന് വിശേഷിപ്പിക്കുന്ന നടന്‍ സുരേഷ് കൃഷ്ണയുടെ ചിത്രവും പങ്കുവെക്കുന്നുണ്ട്. തൃശ്ശൂരില്‍ സിപിഐഎം- ബിജെപി ഡീൽ ഉണ്ടായെന്ന് മാത്യു കുഴല്‍നാടന്‍ ട്രോളിലൂടെ ആവര്‍ത്തിക്കുകയാണ്.

Tags :

Recent News

Advertisement