സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനുവിന് മീഡിയ അക്കാഡമിയുടെ സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിയാ ബിനു പുളിക്കക്കണ്ടത്തിന് മീഡിയ അക്കാഡമി സ്വീകരണം നൽകി. നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും നഗരസഭാ കൗൺസിലർമാരും പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ അക്കാഡമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം ചെയർപേഴ്സണ് മൊമെന്റോ നൽകി ആദരിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുലിനെ അക്കാഡമി ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായ്ക്ക് വൈസ് ചെയർപേഴ്സൺ മായാ രാഹുൽ മൊമെന്റോ നൽകി. ചടങ്ങിൽ സുധീഷ് നെല്ലിക്കൻ സ്വാഗതവും സാംജി പഴേപറമ്പിൽ കൃതജ്ഞതയും രേഖപ്പെടുത്തി. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ മാധ്യമ കൂട്ടായ്മയുടെ സഹകരണം ചടങ്ങിൽ നേതാക്കൾ ഉറപ്പുനൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.