സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗവണർ പങ്കെടുക്കുന്ന കാർഷിക സർവകലാശാലയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. തൃശൂരിൽ 26 ന് രണ്ടുമണിക്ക് പുഴക്കൽ ഹയാത്തിൽ നടക്കുന്ന ബിരുദാനന്തര ചടങ്ങിലാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന് സർവകലാശാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗവർണർ ഡോക്ടർ രാജേന്ദ്ര ആർലേക്കർ, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അതേ സമയം മാധ്യമങ്ങളെ വിലക്കിയിട്ടില്ല എന്നും 25 പേർക്ക് മാത്രമായി നിയന്ത്രണം വയ്ക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും സർവകലാശാല. സ്ഥല പരിമിതി മൂലമാണ് ഈ നിയന്ത്രണമെന്നും 1100 അധികം വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നുണ്ടെന്നും സർവകലാശാല വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.