Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മയാമി എന്റെ അവസാനത്തെ ക്ലബ്ബ്’;തുറന്നുപറഞ്ഞ് ലയണല്‍ മെസ്സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിരമിക്കല്‍ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കാവെ ഇന്റര്‍ മയാമിയിലായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.മയാമിയില്‍ നിന്ന് ഉടന്‍ കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി തുറന്നുപറഞ്ഞു.

2004 മുതല്‍ 2021 വരെ ബാഴ്സലോണയിലാണ് മെസ്സി കരിയര്‍ ചെലവഴിച്ചത്. പിന്നീടായിരുന്നു ഫ്രഞ്ച് ഭീമന്മാരായ പാരിസ് സെന്റ് ജര്‍മ്മനിലേക്കുള്ള കൂടുമാറ്റം.പിഎസ്ജിയിലെ കരിയര്‍ അവസാനിപ്പിച്ച് 2023 ജൂലൈയിലാണ് മെസ്സി എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയത്. ഇന്റര്‍ മയാമിയുമായി 2025 വരെയാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ മെസ്സിക്ക് കരാറുള്ളത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer