Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിപെട്ടു; മധ്യവയസ്‌കന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ചിതറയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ മധ്യവയസ്കന് ദാരുണാന്ത്യം. ചിതറ കിഴക്കുംഭാഗം സ്വദേശി ഗോപകുമാറാണ് മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു.​

ഗോപകുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix