സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകന്‍റെ ദേഹത്ത് ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച് അമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസര്‍കോട്: പത്തുവയസുക്കാരന്റെ ദേഹത്ത് പൊള്ളലേൽപ്പിച്ച് അമ്മ . കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം നടന്നത്. ഫോൺ വിളിയ്ക്കിടെ കുട്ടി ശല്യം ചെയ്‌തെന്ന കാരണത്തിലായിരുന്നു പത്തുവയസുക്കാരനായ മകനോട് പെറ്റമ്മയുടെ ക്രൂരത.

സംഭവത്തിൽ കുട്ടിയുടെ അച്ഛനാണ് ബേക്കൽ പൊലീസിൽ പരാതി നൽകിത് . സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തു. BNS 118(1), ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement