സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി, അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, രാജ്യത്തെമ്പാടുമുള്ളതാണ്, അതിന് നിയമനിർമ്മാണം ആവശ്യമാണ് ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ നിയമം പാസ്സാക്കും, അതുവഴി മുനമ്പം ജനത പൂർണ്ണ സംരക്ഷിതരാകും. – കിരൺ റിജു പറഞ്ഞു.

മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ്‌ ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോരിറ്റി കോർഡിനേറ്ററുമായ അഡ്വ ഷോൺ ജോർജ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

എന്റെ ഹൃദയം നിറയെ വയനാട്, ‘ഐ ലവ് യു വയനാട്’ : രാഹുൽ ഗാന്ധി

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.