മലപ്പുറം: മുസ്ലിം ലീഗ് ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാക്യാപിച്ചു. ജില്ല സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ, ഷംസുദ്ദീൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം അഷ്കർ പെരുമുക്ക് അരീക്കോട് പി എ ജബ്ബാർ ഹാജി പൊന്മുണ്ടം: ബഷീർ രണ്ടത്താണി പുത്തനത്താണി: വെട്ടം ആലിക്കോയ വെളിമുക്ക്: ഹനീഫ മൂന്നിയൂർ എടവണ്ണ: കെ ടി അഷ്റഫ് വേങ്ങര: പി കെ അസുലു ഒതുക്കുങ്ങൽ: കെ വി മുഹമ്മദാലി തൃക്കലങ്ങോട് : പിഎച്ച് ശമീം നന്നമ്പ്ര: ശരീഫ് കുറ്റൂർ കരുവാരകുണ്ട്: മുസ്തഫ ലത്തീഫ് മുത്തേടം: റൈഹാനത്ത് കുറുമാടൻ ഏലംകുളം: സാജിത സലാം ആനക്കയം:ഷാഹിന നിയാസ് മക്കരപറമ്പ്:കെ പി അസ്മാബി കൊളത്തൂർ:ഫൗസിയ ഉസ്മാൻ കാടമ്പുഴ:കെ പി വഹീദ കുറ്റിപ്പുറം:വസീമ വെളേരി തിരുനാവായ:എൻ പി ശരീഫബിവി പുളിക്കൽ:സജിനി ഉണ്ണി പൂക്കോട്ടൂർ: പി എച്ച്ആയിഷ ബാനു ചേറൂർ:ജാസ്മിൻ അരിമ്പ്ര താനാളൂർ:അഡ്വ എപി സ്മിജിമുസ്ലിം ലീഗ്,യൂത്ത് ലീഗ്, വനിതാ ലീഗ്, ദളിത് ലീഗ് തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുള്ള പ്രാതിനിത്യം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.






