സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ നശിപ്പിക്കാൻ നിർദേശം നൽകി എംവിഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്.
പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദേശം. ഗതാഗത മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഈ മാസം 19 വരെയാണ് പ്രത്യേക പരിശോധന നടക്കുന്നത്.

കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നിൽ സ്വകാര്യ ബസ് എയർ ഹോൺ നിരന്തരമായി അടിച്ചതോടെയാണ് നിയമം കർശനമായി നടപ്പാക്കാൻ നിർദേശിച്ചത്. വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന ആരംഭിച്ചു. അനുമതിയില്ലാതെ വെക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്നാണ് നിര്‍ദേശം. ജില്ലാതല കണക്കുകളും മാധ്യമങ്ങൾക്ക് നൽകണം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.