Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് കോർപ്പറേഷനിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് മുതലക്കുളം മൈതാനിയിൽ കഴിഞ്ഞ ദിവസം വൈകീട്ട് എൻ.ഡി.എ കൺവെൻഷനും, സ്ഥാനാർത്ഥികളുടെ സംഗമവും നടന്നു.

കോർപ്പറേഷൻ വികസനത്തിന് ബ്ലൂ പ്രിന്റ് തയ്യാറാക്കും. ഓരോ വർഷവും വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്, വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, കെ. രഞ്ജിത്ത്, കെ.പി. ശ്രീശൻ, പി. രഘുനാഥ്, നവ്യാ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണൻ, രമ്യാ മുരളി, എം. സുരേഷ്, ഷനൂബ് താമരക്കുളം, ടി.ജി. ബാലൻ, സന്തോഷ് കാളിയത്ത് തുടങ്ങിയവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer