Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട്ടുപാടം പറമ്പിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് വയനാട്ടുപാടം പറമ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന നമ്പിടി നാരായണനു വേണ്ടിയാണ് വയനാട്ടുപാടം പറമ്പിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തിയത്. ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യവുമായി സ്ഥാനാർത്ഥിക്ക് ഒപ്പം സഹപ്രവർത്തകരും അണിനിരന്നപ്പോൾ കൺവെൻഷൻ ചൂടേറിയ ചർച്ചകളാൽ നിറഞ്ഞു.

കേരളത്തിൽ ഇടത് വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നതെന്നും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായുള്ള കമ്മ്യൂണിസ്റ്റ് ഭരണം കോഴിക്കോട് കോർപ്പറേഷനെ വികസന മുരടിപ്പിൽ എത്തിച്ചുവെന്നും, കോർപ്പറേഷനിൽ എൻ.ഡി.എ ഭരണം പിടിച്ചാൽ നരേന്ദ്ര മോദിയുടെ വികസിത ഭാരതത്തിൽ നമ്മുടെ കോഴിക്കോടും പങ്കാളികളാകുമെന്നും കൺവെൻഷനിൽ സംസാരിക്കവെ ശ്രീ നമ്പിടി നാരായണൻ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer