സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിപ: വളാഞ്ചേരിയിൽ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വളാഞ്ചേരിയിൽ ഒരാൾക്ക് നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.
വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ , താണിയപ്പൻ കുന്ന്, കക്കാട്ടുപാറ, കാവുംപുറം ,മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് , മലയിൽ,
നീരടി , എടയൂർ പഞ്ചായത്തിലെ വലാർത്തപടി,കരിപ്പോൾ എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത് .

മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദാണ് പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയാനാണ് ഈ മുൻകരുതലുകൾ ഭരണക്കൂടം സ്വീകരിച്ചിരിക്കുന്നത് . അതേസമയം രോഗം സ്ഥിതിക്കരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു . നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ് . കൂടാതെ ഇവരുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട് .

Tags :

Greeshma Celine Benny

Recent News

Advertisement