Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻ.എൻ കൃഷ്ണദാസിന്‍റെ പട്ടി പരാമർശം ജനാധിപത്യ വിരുദ്ധം ; ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എൻ.എൻ കൃഷ്ണദാസിന്‍റെ പട്ടി പരാമർശത്തിൽ, അധിക്ഷേപ പരാമർശം ജനാധിപത്യ വിരുദ്ധമെന്ന് ഷാഫി പറമ്പിൽ.

എൻ എൻ കൃഷ്ണദാസിന് ധാർഷ്ട്യമാണ്. മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരിക്കണം. കോട്ടിട്ട ദേശീയ രൂപത്തിന്‍റെ സംസ്ഥാന രൂപവും നിയമസഭയിലെ രൂപവുമാണ് ഇപ്പോൾ കാണുന്നത്. – ഷാഫി പറമ്പിൽ പറഞ്ഞു.

തനിക്കെതിരായ പ്രചാരണം ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ആക്രമിക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങളെ ഭയപ്പെടുന്നില്ല. അവഗണിക്കാനുള്ള ശ്രമങ്ങളെയാണ് ഭയപ്പെടുന്നതെന്നും എന്നാൽ, തങ്ങളെ അവഗണിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറഞ്ഞു. ഷാനിബ് ആർക്കൊപ്പം കൂടിയാലും ബി.ജെ.പിക്ക് സഹായമാകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് സി.പി.എം നേതാവ് എൻ എൻ കൃഷ്ണദാസ് അധിക്ഷേപിച്ചത്.

Recent News

Advertisement
WhiteswanTV Footer