സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’; വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് ‘നോ കമന്‍റ്സ്’ എന്ന് മറുപടി നൽകി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള ഓർമ്മപ്പെടുത്തലാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞതെന്നും ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയ വാദികളാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നതാണ് എൽഡിഎഫിന്റെ വാദം.

പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന ധീരമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. പിന്നെ എന്തിനാണ് വർഗീയവാദികളും തീവ്രവാദികളുമാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നും പറഞ്ഞ് നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുത് വി ഡി സതീശൻ വ്യക്തമാക്കി.

Content: ‘No comments’ on Anwar issue; VD Satheesan

Tags :

Recent News

Advertisement