സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ലക്ഷ്യവും അസാധ്യമല്ല, വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്; നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കെയായിരുന്നു മോദി ഈ കാര്യം വ്യക്തമാക്കിയത്. “ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വിക്ഷിത് ഭാരതമാണ്. ഓരോ സംസ്ഥാനവും വിക്ഷിത് ആകുമ്പോൾ, ഭാരതം വിക്ഷിത് ആയിരിക്കും. ഇതാണ് അവിടുത്തെ 140 കോടി പൗരന്മാരുടെയും അഭിലാഷം,” മോദി വ്യക്തമാക്കി.

‘വിക്ഷിത് രാജ്യത്തിനായി വിക്ഷിത് ഭാരത്@2047’ എന്നതായിരുന്നു ഗവേണിംഗ് കൗൺസിൽ യോഗത്തിൻ്റെ പ്രമേയം. ഓപ്പറേഷൻ സിന്ദൂരിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രധാന കൂടിക്കാഴ്ചയായിരുന്നു ഇതെങ്കിലും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല . എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് ഇത്തവണ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.