Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി വൈകല്യത്തെ കളിയാക്കുന്ന സിനിമകള്‍ വേണ്ട;സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമകളിലും,ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഭിന്നശേഷിക്കാരുടെ നേട്ടങ്ങള്‍ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സിനിമയടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്.സിനിമകള്‍ക്ക് പ്രദര്‍ശനം അനുവദിക്കുന്നതിന് മുന്‍പ് ഈക്കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് സെന്‍സര്‍ബോര്‍ഡ് ഉറപ്പാക്കണം.

Greeshma Celine Benny

Advertisement
WhiteswanTV Footer