സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എസ് ഐ ആർ നടപടികൾക്ക് അനാവശ്യധൃതി വേണ്ട: എൻ ജി ഒ അസോസിയേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: ധൃതിപിടിച്ച് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നതിലൂടെ അർഹരായ വോട്ടർമാർ വോട്ടർ പട്ടികയ്ക്ക് പുറത്തു പോകാനുള്ള സാഹചര്യം ഉണ്ടെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ രാവണേശ്വരം പറഞ്ഞു. എസ് ഐ ആറുമായി ബന്ധപ്പെട്ട് കേരള എൻ ജി ഒ അസോസിയേഷൻ കാസറഗോഡ് കളക്ടറേറ്റിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് ഐ ആറിൽ ഗൂഢ പദ്ധതി ഒളിഞ്ഞിരിപ്പുണ്ടോ എന്നതിൽ സംശയമുണ്ട്. ബി എൽ ഒ മാർക്ക് മുകളിൽ കടുത്ത സമ്മർദ്ദം ഉണ്ടാകുന്ന സാഹചര്യം നിലവിലുണ്ടെന്നും ആവശ്യമായ സമയം അനുവദിച്ചുകൊണ്ട് വോട്ടർ പട്ടിക പരിഷ്കരണത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം വത്സല കൃഷ്ണൻ എം ടി പ്രസീത കെ ജി രാധാകൃഷ്ണൻ വി ടി പി രാജേഷ് ബ്രിജേഷ് പൈനി കെ പ്രമോദ്രതീഷ് പെരിയങ്ങാനംശ്രീനിമോൻ കാഞ്ഞങ്ങാട് രതീഷ് ബന്തടുക്കഷജിൽ പിണറായി രതി വയലപ്രംഗിരിജ മാപ്പിടിച്ചേരികെ കുശലൻശ്രീലേഷ് എന്നിവർ നേതൃത്വം നൽകി

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.