സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്താൻ ഒരുങ്ങി നോര്‍വേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സന്ദര്‍ശകരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി നോർവേ. ടൂറിസം പ്രത്യേകിച്ച് ബാധിക്കുന്ന പ്രദേശങ്ങളില്‍’ മുനിസിപ്പാലിറ്റികള്‍ക്ക് രാത്രി താമസത്തിന് 3 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്ന പുതിയ ലെവിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമം അടുത്തവര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വിവേചനാധികാരത്തില്‍ നികുതി ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. കൂടാതെ ഇത് താമസ നിരക്കുകളില്‍ ചേര്‍ക്കും.

സീസണിനെ അടിസ്ഥാനമാക്കി ശതമാനം ക്രമീകരിക്കാനും അധികാരികളെ അനുവദിക്കും. നികുതിയിലൂടെ സമാഹരിക്കുന്ന ഫണ്ട് സന്ദര്‍ശകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന ടൂറിസം അടിസ്ഥാന സൗകര്യ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രത്യേകമായി ഉപയോഗിക്കുക. എന്നാല്‍ മുനിസിപ്പാലിറ്റികള്‍ അവരുടെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് തെളിയിക്കുകയും ഫണ്ട് ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നേടുകയും വേണം. വര്‍ദ്ധിച്ചുവരുന്ന അമിത ടൂറിസം പ്രശ്‌നം പരിഹരിക്കുന്നതിനായി സന്ദര്‍ശക ലെവികള്‍ അവതരിപ്പിക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ രാജ്യമാണ് നേര്‍വേ.

Content: Norway prepares to introduce tourist tax

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.