സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബില്ല വീണ്ടും വരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴകത്ത് റീ റിലീസിന്റെ കാലമാണ്. പഴയ വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ ബില്ലയും വീണ്ടും റീലീസാകുകയാണ്. മെയ് ഒന്നിനാണ് അജിത്തിന്റെ ബില്ല തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുക. പല തവണ റീ റിലീസ് ചെയ്‍ത ചിത്രമാണ് ബില്ല. എത്ര കണ്ടാലും അജിത് ആരാധകര്‍ക്ക് ചിത്രം മടക്കുന്നില്ല എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നു.

അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വീണ്ടും ചിത്രം റിലീസ് ചെയ്യുന്നത്. അജിത്തിന്റെ നായികയായി നയൻതാരയെത്തിയും വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്‍തു നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചും 2007ല്‍ പ്രദര്‍ശനത്തിന് എത്തിയ ബില്ല തമിഴ്‍നാട്ടില്‍ മെയ്‍ ഒന്നിന് നൂറ്റമ്പതിലധികം സ്‍ക്രീനുകളില്‍ റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

JAM : അപേക്ഷിക്കാനുള്ള സമയം നീട്ടി

അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ നിര്‍ണായകമായ ചില ഭാഗങ്ങള്‍ അസെര്‍ബെയ്‍ജാനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്‍ഡേറ്റ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്‍ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. അജിത്ത് നായകനായ ഹിറ്റ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജിബ്രാനാണ്.

Tags :

Recent News

Advertisement