Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒളോക്കരി-കൊടുവത്ര നടപ്പാത തകർന്നു; പ്രദേശവാസികൾ പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : ഒളോക്കരി, കൊടുവത്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നതോടെ പ്രദേശവാസികളും കർഷകരും കടുത്ത ദുരിതത്തിലായി. 30 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം തകർന്നതിനെ തുടർന്ന് കാൽനടയായും വള്ളത്തിലും യാത്ര ചെയ്യാനാവാതെ നാട്ടുകാർ വലയുകയാണ്.

ഒളോക്കരി, കൊടുവത്ര പാടങ്ങളിലെ കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായി സാധനങ്ങൾ വള്ളത്തിൽ കൊണ്ടുപോകുന്നതിനും നിലവിൽ സാധിക്കാത്ത സ്ഥിതിയാണ്. തകർന്ന പാലം പ്രദേശത്തെ സാധാരണ ജീവിതത്തെയും കാർഷികവൃത്തികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് പുതിയ പാലം നിർമ്മിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ ഏകകണ്ഠമായ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer