Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്മ അവാര്‍ഡുകള്‍; നാമനിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാൻ അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്മ അവാര്‍ഡുകള്‍ക്കായുള്ള ഓണ്‍ലൈന്‍ നാമനിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കുന്നതിന് തുടക്കമായി. ജൂലൈ 31വരെയാണ് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സ്വീകരിക്കുന്നത്. അവാർഡുകൾക്കായുള്ള നാമനിർദേശങ്ങൾ രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലിൽ (https://awards.gov.in ) ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.

കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളില്‍ നേട്ടം കൊയ്തവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്.

ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്മ അവാര്‍ഡിന് അർഹതയില്ല. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പത്മ അവാര്‍ഡ് പോര്‍ട്ടലിലും സന്ദർശിക്കാവുന്നതാണ്.

Recent News

Advertisement
WhiteswanTV Footer