സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാപാരികൾക്ക് പെൻഷൻ വിതരണം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ്സ് അസോസിയേഷനിൽ 70 വയസു കഴിഞ്ഞവരും 25 വർഷത്തോള കച്ചവടം നടത്തിയവരുമായ മുതിർന്ന വ്യാപാരികൾക്ക് ക്രിസ്തുമസ് സമ്മാനമായി പെൻഷൻ വിതരണം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റസ് അസോസിയേഷൻ പ്രസിഡഡന്റുമായ  ജോയ് മൂത്തേടന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ചാലക്കുടി ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സന്തോഷ്‌ കുമാർ സി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി സ്വാഗതവും ട്രഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ ചാലക്കുടിയിൽ 92 ഓളം മുതിർന്ന വ്യാപാരികൾക്ക് പെൻഷൻ നൽകുകയുണ്ടായി.

യോഗത്തിൽ ചന്ദ്രൻ കൊളത്താപ്പിള്ളി,,ഡേവിസ് വെളിയത്, നഗരസഭ കൗൺസിലർ റെയ്സൺ ആലൂക്ക, ആന്റോ എരിഞ്ഞേരി,ജോയ് പാനികുളം, ആന്റണി പി. വി,ജെയിൻ ചിറ്റിലപ്പിള്ളി, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിന്റോ തോമസ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കിരൺ ഷണ്മുഖൻ,വനിതാ വിംഗ് പ്രസിഡന്റ്‌ സിന്ധു ബാബു, സെക്രട്ടറി നീബ രാജേഷ്, സിനി സന്തോഷ് എന്നിവർ പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement