Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊന്നാനി നഗരസഭ എൽ ഡി എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊന്നാനി : പൊന്നാനി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുൻ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നേതൃത്വം നൽകി.

മുൻ മന്ത്രിയും സിപിഎമ്മിന്റെ പൊന്നാനിയുടെ മുഖവുമായ ഇമ്പിച്ചി ബാവയുടെ വീട്ടിൽ നിന്നും വമ്പൻ പ്രകടനവുമായാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ
നാമനിർദേശ പത്രിക നൽകാനെത്തിയത്.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, എം.എൽ.എ പി.നന്ദകുമാർ,
എവറസ്റ്റ് ലത്തീഫ്, ഒ.ഒ. ഷംസു , ബിന്ദു സിദ്ധാർത്ഥൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer