സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചങ്ങനാശേരി റവന്യു ടവറിലെ ലിഫ്റ്റ്  പണിമുടക്കിൽ റീത്തു വെച്ച് പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ടവറിലെ ലിഫ്റ്റ് അടിക്കടി കേടാകുന്നതിൽ പ്രതിഷേധിച്ച് കെഡിപി  ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിനു മുൻപിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.

 ഒരു ദിവസം കൊണ്ട് പ്രതിഷേധം കഴിഞ്ഞെങ്കിലും, പുഷ്പചക്രം  റവന്യു ടവറിൽ നിന്ന് മാറ്റിയിട്ടില്ല. ഇപ്പോൾ ലിഫ്റ്റ് കേടാകുന്ന ദിവസങ്ങളിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം. പുഷ്പചക്രം കണ്ടാൽ ഇപ്പോൾ ആളുകൾ നേരെ നട കയറും. ടവറിലെ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം വർഷങ്ങളായി നിശ്ചലമാണ്. മറ്റ് ഒരു ലിഫ്റ്റ് കൂടി കേടാകുന്നത് പതിവായതോടെ നട കയറിയാണ് ആളുകൾ വിവിധ ഓഫിസുകളിലേക്ക് പോകുന്നത്. താലൂക്ക് സപ്ലൈ ഓഫിസ്, താലൂക്ക് ഓഫിസ്, ആർടി ഓഫിസ്  എന്നിവ കൂടാതെ മറ്റ് സർക്കാർ ഓഫിസുകൾ എല്ലാം തന്നെ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement