Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങൾ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറക്കാനും അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമഗതാഗതം പുനരാരംഭിക്കാനും തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു.

രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ചും പ്രാദേശിക, അന്തര്‍ദേശീയ ഏജന്‍സികളുമായി തുടര്‍ച്ചയായ സഹകരണത്തോടെയും ചുറ്റുപാടുമുള്ള സ്ഥിതിഗതികള്‍ സ്ഥിരത കൈവരിച്ചതിനെ തുടര്‍ന്നുമാണ് ഈ നടപടിയെന്ന് ഡി ജി സി എ പത്രക്കുറിപ്പില്‍ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer